ഒടുപാറ : ഒടുപാറ പെരിക്കോറ മല ഭരണിപാറ റോഡിൽ ജല ജീവൻ പദ്ധതിയുടെ പേരിൽ റോഡ് കീറി പൈപ്പ് ഇട്ട ശേഷം നല്ല രീതിയിൽ കുഴി അടക്കാത്തതിനാൽ അപകടം പതിവാകുന്നു പെരിക്കോറ മല കോളനി നിവാസികൾക്ക് അടിയന്തിര ആവശ്യങ്ങൾക്ക് ഏക ആശ്രയമായ ഈ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരമാണ്

0 അഭിപ്രായങ്ങള്‍