തറോക്കണ്ടി അനുശ്രീയെ അനുമോദിച്ചു:
നരിക്കുനി: - നീറ്റ് മെഡിക്കൽ പരീക്ഷയിൽ നാലാം റാങ്ക് നേടിയ പാറന്നൂർ തറോക്കണ്ടി പ്രേമൻ - ഷീന ദമ്പതികളുടെ മകൾ ടി കെ അനുശ്രീയെ സി പി ഐ (എം) നരിക്കുനി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ,ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി ,വി ബാബു അദ്ധ്യക്ഷനായിരുന്നു ,കെ കെ മിഥിലേഷ് ,ടി കെ അനുശ്രീ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍