ചരമം:-

എളേറ്റിൽ വട്ടോളി :-കുണ്ടുങ്ങരപ്പാറ കുയ്യോടിയില്‍ ഫിന്‍സറിന്റെ മകള്‍ ഹാനിയ ഫാത്തിമ (നിയ 14) നിര്യാതയായി. 

എളേറ്റില്‍ ജി.എം.യു.പി.സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: ഷംസീന. സഹോദരങ്ങള്‍:ഫിസ, മുഹമ്മദ് ഹൈസാം.