ചരമം:-

നരിക്കുനി :- കാവും പൊയിൽ

 ഒതയോത്ത്‌ പൊയിൽ  ഇയ്യാത്തുമ്മ (90) അന്തരിച്ചു ,

ഭർത്താവ്‌ :-പരേതനായ ആലി ,മക്കൾ:-

അഹമ്മദ്കുട്ടി (ജമീല പ്രസ്സ്‌ എളേറ്റിൽ),

ഹംസ ഒ പി,

ഹൈദർ (കാരന്തൂർ),

സിദീഖ്‌ ഒ പി,

മരുമക്കൾ:-

ജമീല (നൊച്ചികണ്ടി) ,

ജമീല (വടക്കത്തൂർ),

ആയിശ,

ഫാത്തിമ,

ആയിശക്കുട്ടി (കാരന്തൂർ),

മുബീന,

മയ്യത്ത്‌ നമസ്കാരം 11/02/22 വെള്ളിയാഴ്ച  രാവിലെ 10മണിക്ക്‌ നെടിയനാട്‌ അത്തിക്കോട്‌ ജുമാമസ്ജിദിൽ,