ചരമം:-

മടവൂർ :-മേക്കാട്ട് കാർത്ത്യായനി അമ്മ (93) നിര്യാതയായി.ഭർത്താവ് :- പരേതനായ ഗോപാലൻ മാസ്റ്റർ ,മക്കൾ:- ഭക്തവത്സലൻ ,കല്യാണ കൃഷ്ണൻ ,ത്രിവിക്രമൻ മാസ്റ്റർ (സിപിഐ എം മടവൂർ ലോക്കൽ സെക്രട്ടറി ),ഋഷികേശൻ (റിട്ടേർഡ് ഹയർ സെക്കൻഡറി അധ്യാപകൻ പാവണ്ടൂർ), പത്മിനി (കാരക്കുന്നത്ത്), വിജയലക്ഷ്മി (മടവൂർ) , മരുമക്കൾ -പ്രസന്നകുമാരി, റീന ,കമല (ചെറുവറ്റ എംഎൽപി സ്കൂൾ അധ്യാപിക ),സബിത (അധ്യാപിക) ,ബാലൻ മാസ്റ്റർ (കാരക്കുന്ന്), രാധാകൃഷ്ണൻ (കാക്കൂർ ),