പി എസ് സി പരീക്ഷകളിൽ മാററം:-


10•02•2022


മാർച്ച് മാസത്തെ പരീക്ഷാതീയതികളിൽ മാറ്റം..!!


2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ


👉 *2022 മാർച്ച് 2* ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ *മാർച്ച് 27* ലേക്കും


👉 *മാർച്ച് 3* ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ *മാർച്ച് 6* ലേക്കും


👉 *മാർച്ച് 4* ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ *മാർച്ച് 12* ലേക്കും


👉 *മാർച്ച് 8* ലെ

അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ *മാർച്ച് 6* ലേക്കും


👉 *മാർച്ച് 9* ലെ സോഷ്യൽ വർക്കർ പരീക്ഷ *മാർച്ച് 23* ലേക്കും


👉 *മാർച്ച് 10* ലെ ഓപ്പറേറ്റർ പരീക്ഷ *മാർച്ച് 25* ലേക്കും


👉 *മാർച്ച് 11* ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ *മാർച്ച് 24* ലേക്കും


👉 *മാർച്ച് 14* ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ്

പരീക്ഷ *മാർച്ച് 25* ലേക്കും


👉 *മാർച്ച് 18* ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ *മാർച്ച് 13* ലേക്കും


👉 *മാർച്ച് 19* ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ *മാർച്ച് 27* ലേക്കും


👉 *മാർച്ച് 22* ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ *മാർച്ച് 26* ലേക്കും


 മാറ്റിവച്ചിരിക്കുന്നു.

വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.