കെ . എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ 

പരിധിയില്‍ വൈദ്യുതി ലൈനില്‍ മെയിന്റനന്‍സ്  ജോലികള്‍ നടക്കുന്നതിനാല്‍ നാളെ

28/02/2022 തിങ്കളാഴ്ച്ച രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ

പടമല ,പാല്‍വെളിച്ചം, കുറുവ , കവിക്കല്‍ ,പുതിയൂർ , തോണിക്കടവ്,ബാവലി ,മീന്‍ കൊല്ലി

എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും ,