ചരമം:-
പുന്നശ്ശേരി:കട്ടയാട്ട് പറമ്പത്ത്
കെ. പി. മുഹമ്മദ് മാസ്റ്റർ (sapna house) (82) അന്തരിച്ചു . പുന്നശ്ശേരി വെസ്റ്റ് എ യു പി സ്ക്കൂൾ മുൻ ഹെഡ്മാസ്റ്ററും ,കെ പി സി സി മെമ്പർ, ഡി സി സി സെക്രട്ടറി, നന്മണ്ട റൂറൽ കോ. ഒപ്പേററേറ്റിവ് ബാങ്ക് പ്രസിഡന്റ് തു ടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസിന്റെ മികവുറ്റ നേതാവായിരുന്നു. ഭാര്യ: പരേതയായ ജമീല ടീച്ചർ ,മക്കൾ:- സനൂപ് ,പരേതയായ സോണിയ ,

0 അഭിപ്രായങ്ങള്‍