വൈദ്യുതി മുടങ്ങും


 29.03.2022


കാക്കൂർ : (30-03-22) രാവിലെ 8.30 മുതൽ 5.30 വരെ കെ.പി റോഡ്, നന്മണ്ട ഹെൽത്ത് സെൻറർ , കേദാരം, നന്മണ്ട ക്രഷർ, പൊക്കുന്നു മല, മാവരുകണ്ടി, വലിയ വീട്ടിൽ, അരയന്നപ്പൊയിൽ, പൊയിൽത്താഴം, കള്ളങ്ങാടി , കോളിയോട് മല , ചീക്കിലോട് കൊളത്തൂർ റോഡ് വരെയുള്ള ഭാഗങ്ങളിൽ എച്ച് ടി ലൈൻ ഷിഫ്റ്റ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി തടസ്സം നേരിടുന്നതാണെന്ന് കെ.എസ്.ഇ.ബി   അറിയിച്ചു