റമളാൻ റിലിഫ്കിറ്റ് വിതരണം ചെയ്തു :-



       നരിക്കുനി= -സേട്ടുസാഹിബ് ചാരിറ്റബിൾ ട്രസ്റ്റ്  നരിക്കു നി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കു നിയിലെ നിർധനരായ കുടുoബങ്ങൾക്കുള്ള റിലി ഫ് കിറ്റിന്റെ വിതരണം ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടരി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു  ,ഐ എൻ എൽ പഞ്ചായത്ത് പ്രസിഡണ്ട് m-P അബു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചികിൽസാ ധനസഹായ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് c - K സലീം. ഉൽഘാടനം ചെയതു ,T.K മനോജ് - Tk അബു ബക്കർ , കൊല്ലരക്കൽ അബുബക്കർ , mk c റഷീദ്, P സുലൈമാൻ എന്നിവർ സംസാരിച്ചു