ചരമം
അബ്ദുൽ സമദ് ( 49 )
:03.05.2022
നരിക്കുനി :- പറശ്ശേരി മുക്ക് കിഴക്കെ വട്ടക്കണ്ടത്തിൽ അബ്ദുൽ സമദ് ( 49 ) മരണപ്പെട്ടു,
പരേതനായ അയമ്മദ് കുട്ടി പിതാവും . പരേതയായ കദീജ മാതാവുമാണ്.
ഭാര്യ :-നിഷാത്ത് .
മക്കൾ: നസ്റിൻ . നസ്ലീ .
കെൻസ് .
സഹോദരങ്ങൾ: മൊയ്തി. അബൂബക്കർ . സൈനബ. സുഹറ


0 അഭിപ്രായങ്ങള്‍