ചരമം:-

നരിക്കുനി: -പാലങ്ങാട് കരിമ്പിന്മൂലയിൽ പുഷ്പ(63) അന്തരിച്ചു, ഭർത്താവ് :-പരേതനായ ബാലൻ,മകൻ :- വിജേഷ്(ഇന്ത്യൻ ആർമി പഞ്ചാബ്), മരുമകൾ: ആഷില, സഹോദരങ്ങൾ: ശാന്ത,ശകുന്തള, ഗോപിദാസൻ,  സിനു (കേരള പോലീസ്), ഷാജി. പരേതരായ മോഹനൻ ,പ്രേമൻ ,രാജൻ , സഞ്ചയനം ബുധനാഴ്ച