ചരമം


നരിക്കുനി : ചേളന്നൂർ മരുതാട് യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറിയും നരിക്കു നി ബൈത്തുൽ ഇസ്സ : കമ്മിററി അംഗവും മുൻ മഹല്ല് സെകട്ടറിയുമായ കാക്കൂരുമ്മൽ ഇമ്പിച്ചിക്കോയ (68) നിര്യാതനായി

ഭാര്യ: സൈനബ

മകൻ : അബ്ദുൽ ഗഫൂർ ( യൂനിറ്റ് എസ് വൈ എസ് മുൻ സെക്രട്ടറി )(ദുബൈ)

മരുമകൾ : ആലിയ ഫസീൻ പാറന്നൂർ

സഹോദരങ്ങൾ: അഹമ്മദ് കോയ, ഹുസൈൻ സഖാഫി (ഖത്തർ ) യൂസുഫ് (ദുബൈ) പരേതനായ അഹമ്മദ് കുട്ടി, ആയിഷ, ആമിന, ജമീല, സുബൈദ, പരേതയായ ഖദീജ മയ്യിത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് മരുതാട് ജുമാ മസ്ജിദിൽ


9847007869