ചരമം:-

പുന്നശ്ശേരി-രാമല്ലൂർ പരേതനായ മീത്തൽവീട്ടിൽ മാധവൻനായരുടെ ഭാര്യ മാത്യാടത്ത് സരസ്വതി (68)അന്തരിച്ചു..

മക്കൾ.

സുനിൽകുമാർ(ഖത്തർ ),സുധീഷ്(ബേബിമെമ്മോറിയൽ ആശുപത്രി),അഭിലാഷ് ,

മരുമക്കൾ :ലസിത, അഞ്ജലി, ശ്രുതി ,

സഹോദരങ്ങൾ :-,രത്നകുമാരി, ശോഭന കുമാരി, പ്രേമനാഥൻ , :പരേതയായ ജലജകുമാരി ,

സംസ്കാരം ( 22/05/22)ഞായർ രാവിലെ 7.30ന് തിരുത്തിയാട് നായർ ശ്മശാനത്തിൽ.

ഫോൺ:9847556282