ചരമം:-
പുന്നശ്ശേരി :-ഈറ്റഞ്ചേരി കണ്ടി ഗോപാലൻ മാസ്റ്ററുടെ (റിട്ട.അധ്യാപകൻ എംഐയുപി സ്കൂൾ ഇയ്യാട്) ഭാര്യ വിജയലക്ഷ്മി (ബേബി) (75 )അന്തരിച്ചു.
മക്കൾ - ജ്യോതിലക്ഷ്മി, റീജ കണ്ടോത്ത് കുഴിയിൽ (മുൻ ഏഴാം വാർഡ് മെമ്പർ , ബാലുശ്ശേരി), രാജീവൻ ( പെട്രോൾ പമ്പ് കാട്ടാമ്പള്ളി) .
മരുമക്കൾ - ആനന്ദൻ മാസ്റ്റർ (റിട്ട. H.M ബാലുശ്ശേരി ബോയ് ), മനോജ് കുന്നോത്ത്, കവിത (കാട്ടിലെ പീടിക),
സംസ്കാരം (5/05/22) വ്യാഴാഴ്ച രാവിലെ 9 മണി.


0 അഭിപ്രായങ്ങള്‍