ചരമം:

ചേളന്നൂർ : -ചേളന്നൂർ എ.എൽ പി സ്കൂളിന് സമീപം കണ്ണോത്ത് ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ കുന്നത്ത് ഭാർഗവി അമ്മ (81) നിര്യാതയായി,

മക്കൾ: സുനിൽകുമാർ, ശൈലജ, റീന,

മരുമക്കൾ: പ്രഭാകരൻ നായർ കെ പി ( ചേളന്നൂർ എട്ടേരണ്ട് ), ലക്ഷ്മൺകുമാർ (ഓർക്കാട്ടേരി ) ,മിനി (കേരള ഗ്രാമീൺ ബാങ്ക് കട്ടിപ്പാറ ),

സഹോദരങ്ങൾ :

പത്മാവതി അമ്മ, ലീല അമ്മ,

സഞ്ചയനം: വ്യാഴം,

ഫോൺ:9946502638, 9567803077,