,


ചരമം-


24.06.2022. 


നരിക്കുനി : പാലങ്ങാട് -കൊടോളി  തോണ്ട്യാപാറയിൽ (വൈലാങ്കര) വിശ്വനാഥൻ ടി.പി ( 64 ) നിര്യാതനായി.ഭാര്യ :-വസന്ത (എംഎം. പറമ്പ്) , . മക്കൾ -വിവാസ് (സിപിഐ (എം )ഇല്ലത്ത് താഴം ബ്രാഞ്ച് സെക്രട്ടറി), വിബിഷ, മരുമക്കൾ:- സന്തോഷ് (പോലൂർ ) , പ്രബിത (കൈതക്കൽ ), സഹോദരങ്ങൾ :-

ശ്രീധരൻ (ചമൽ ) . ബാലൻ TP. പത്മിനി. പരേതനായ പുഷ്പാകരൻ .

സഞ്ചയനം :- വ്യാഴാഴ്ച