ചരമം:-

കുട്ടമ്പൂർ: പരേതരായ ഗോവിന്ദൻ നായരുടെയും , മാധവിയമ്മയുടെയും മകൻ കുന്നപ്പള്ളി കണ്ടിയിൽ താമസിയ്ക്കും പന്നൂര് കിഴക്കേടത്ത് മോഹനൻ നായർ (68) നിര്യാതനായി.ഭാര്യ: സുജ, 'സഹോദരങ്ങൾ: സുലോചന', തങ്കമണി, പരേതരായ പത്മനാഭൻ നായർ, പ്രഭാകരൻ നായർ.