റൈഞ്ച് ജനറൽബോഡി
മാനന്തവാടി :-മാനന്തവാടി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ റൈഞ്ച് ജനറൽ ബോഡി യോഗം പിലാക്കാവ് ഇസത്തുൽ ഇസ്‌ലാം സുന്നി മദ്റസയിൽ നടന്നു.
യോഗത്തിൽ പ്രസിഡണ്ട് ഹസൈനാർ സഅദി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് അബ്ദുൽ ജലീൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ ഫാളിലി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി
ഹസൈനാർ സഅദി - പിലാക്കാവ് (പ്രസിഡണ്ട്),
അബ്ദുറഹ്മാൻ ഫാളിലി - കണിയാമ്പറ്റ (ജന:സെക്രട്ടറി),
അബ്ദുൽ അസീസ് മുസ്‌ലിയാർ - കണ്ണോത്ത്മല
(ഫിനാ:സെക്രട്ടറി),
വൈസ് പ്രസിഡണ്ട്മാരായി
അബ്ദുൽ ജലീൽ സഖാഫി (വഴിക്കടവ്) ,
താജുദ്ദീൻ സഖാഫി (പരിയാരം) ,
ശരീഫ് സഖാഫി (ചീരാൽ ) ,
സെക്രട്ടറിമാരായി
അബ്ദുൽ ജലീൽ മുസ്‌ലിയാർ (പിലാക്കാവ്) ,
ഷഫീഖ് സുൽത്വാനി (കുന്നംമ്പറ്റ) ,
അബ്ദുസ്സലാം മദനി (തവിഞ്ഞാൽ )
തുടങ്ങിയവരെയും തെരഞ്ഞെടുത്തു,
ജില്ലാസെക്രട്ടറി അബ്ദുസ്സലാം മുസ്‌ലിയാർ,
ഫൈസൽ ലത്വീഫി (ആയിരംകല്ലി)
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു,


0 അഭിപ്രായങ്ങള്‍