വൈദ്യുതി മുടങ്ങും :-

കാട്ടിക്കുളം:- കെ. എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍      പരിധിയില്‍ വൈദ്യുതി ലൈനില്‍‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍  30/06/2022   വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം  05.00 മണി വരെ  പാൽവെളിച്ചം ,കുറുവ  എന്നീ    പ്രദേശങ്ങളില്‍  വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സം നേരിടുന്നതാണ്.