ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു :-

നരിക്കുനി: -എസ്. എസ്. എൽ. സി  - പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച നരിക്കുനി പഞ്ചായത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു.

അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ ശരി പകർപ്പ്, ഫോട്ടോ എന്നിവ 15-07-2022 ന് 4 മണിക്ക് മുമ്പായി ബാങ്കിൽ സമർപ്പിക്കേണ്ടതാണ് എന്ന് സെക്രട്ടറി / പ്രസിഡണ്ട് അറിയിച്ചു ,