അദ്ധ്യാപക ഒഴിവ്: -
നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ സോഷ്യൽ സയൻസ് ,ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട് ,താത്പര്യമുള്ളവർ ജൂൺ 15 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്ക്കൂൾ ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു ,


0 അഭിപ്രായങ്ങള്‍