പാരമ്പര്യ നാട്ടിപ്പാട്ട് പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ചേളന്നൂർ.. പാരമ്പര്യ നാട്ടിപ്പാട്ട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ഒന്നാമത് കുരുന്നാളി മീത്തൽ അരിയായി പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു 5001 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകുന്ന പുരസ്ക്കാരത്തിന് ജൂൺ 31 നകം
ബയോഡാറ്റയും വിശദ വിവരങ്ങളും താഴെ കാണുന്ന വിലാസത്തിൽ അയക്കുക
പ്രേമൻ ചേളന്നൂർ ചേളന്നൂർ പി.ഒ. കുരുന്നാളി മീത്തൽ
Pin :673616
Ph: 9846459549

0 അഭിപ്രായങ്ങള്‍