അധ്യാപക ഒഴിവ്:

നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജേണലിസം (HSST), കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ( HSST), ഹിന്ദി (HSST Jr), ഗണിത ശാസ്ത്രം ( HSST Jr)എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 28.06. 2022 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന മുഖാമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു ,