അനുമോദനത്തിന് അപേക്ഷ ക്ഷണിക്കുന്നു:-

നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്തിലെ 7 ,8 ,9 ,വാർഡുകളിൽ നിന്നും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അക്ഷര സാംസ്ക്കാരിക വേദി അനുമോദിക്കുന്നു ,ഏഴിൽ കൂടുതൽ A+ നേടിയ വിദ്യാർത്ഥികൾ അവരുടെ പേരും ,രക്ഷിതാവിൻ്റെ പേരും ,അഡ്രസും ,ഫോൺ നമ്പറും ,മാർക്ക് ലിസ്റ്റ് കോപ്പിയും ,ഫോട്ടോയും 9447655483 എന്ന നമ്പറിലേക്ക് 22/06/22 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അയക്കണം ,

             എന്ന്

       അക്ഷര സാംസ്ക്കാരിക വേദി