ചരമം :-
നരിക്കുനി: - കെ എസ് എസ് പി എ അംഗമായിരുന്ന നേടിയനാട് അമ്മ ദേവി ക്ഷേത്രത്തിനു സമീപം
മൂത്തേടത്തു പുറായിൽ സൗമിനി (69) അന്തരിച്ചു. റിട്ടയേർഡ് ഐ ടി സി ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു.പരേതരായ അരിയൻ -നെല്ലായി ദമ്പദികളുടെ മകളാണ്. സഹോദരങ്ങൾ:- പരേതരായ കോരനാടി, മുതേര, രാജൻ എം പി (മുൻ പഞ്ചായത്ത് സെക്രെട്ടറി )സഞ്ചയനം :-ശനിയാഴ്ച.


0 അഭിപ്രായങ്ങള്‍