ചരമം:

അബ്ദുൽ അസീസ് മദനി


നരിക്കുനി: മടവൂർ കിഴക്കയിൽ മീത്തൽ അബ്ദുൽ അസീസ് മദനി (72)  നിര്യാതനായി.

തലശേരി സ്വദേശിയായ മദനി ഏതാനും വർഷങ്ങളായി മടവൂരിൽ താമസിച്ചു വരികയായിരുന്നു.

ഭാര്യ: നഫീസ,

മക്കൾ: മുഹമ്മദ് അബൂബക്കർ ,മുസ് ഫിറ, മുഹമ്മദ് അബൂബക്കർ സ്വാലിഹ്,

മയ്യിത്ത് നമസ്കാരം (15/07/22) ഇന്ന് (വെള്ളി) രാവിലെ 7 മണിക്ക് മടവൂർ ടൗൺ ജുമുഅ മസ്ജിദിൽ. ഖബറടക്കം രാവിലെ 8 മണിക്ക്  കുന്ദമംഗലം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.