ചരമം:-

നരിക്കുനി - :ചെങ്ങോട്ടു പൊയിൽ നാലു പുരക്കൽ മരക്കാർ (85) അന്തരിച്ചു ,മയ്യത്ത് നമസ്ക്കാരം 30/07/22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്ങോട്ടു പൊയാൽ ജുമാ മസ്ജിദിൽ ,ഭാര്യ :- ആയിഷ ,മക്കൾ - അബ്ദുൾ ബഷീർ ,ജമീല ,ജസ്ന ,മരുമക്കൾ:- റഹീം (വീര്യമ്പ്രം) ,മൊയ്തു ( കൊടുവള്ളി) , ഹാജറ ,സഹോദരൻ:- പരേതനായ തറുവയി ,