നിര്യാതനായി:  നരിക്കുനി: എരവന്നൂർ ചാലിൽ ശ്രീധരൻ നായർ (റിട്ട: വില്ലേജ് ഓഫീസർ), (88)നിര്യാതനായി. എൻ സി പി മടവൂർ മണ്ഡലം ട്രഷറർ ,മടവൂർ കോ-ഓപ്പറേറ്റീവ് ബേങ്ക് ഡയറക്ടർ ,എരവന്നൂർ അയ്യാർവട്ടം സുദർശന ' ക്ഷേത്ര കമ്മറ്റി പ്രസിഡണ്ടുമായിരുന്നു' ,ഭാര്യ: സുലോചന (റിട്ട. അധ്യാപിക ,എ - യു.പി.എസ്.പി.സി പാലം) ,മക്കൾ: ശ്രീലത (മുയിപ്പോത്ത്) ,മനോജ് കുമാർ (സി.ഇ.ഒ.അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ..ഓപ്പറേറ്റീവ് സൊസൈറ്റി )  ,ശ്രീഹരി (ഡെൽറ്റ എക്യുപമ ൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്), മരുമക്കൾ: രവീന്ദ്രൻ (റിട്ട. തഹസിൽദാർ ) ,പ്രസന്ന (പ്രധാന അധ്യാപിക, ഹരിശ്രി വിദ്യാപീഠം ), സൗമ്യ (അധ്യാപിക എ യു.പി.എസ്.പി.സി. പാലം) , സഞ്ചയനം: ബുധൻ Ph:8156805564