ചരമം


കുട്ടമ്പൂർ: അല്ലാരിയിൽ താമസിക്കും ഓടക്കൽ കുഞ്ഞാത (95)അന്തരിച്ചു.


മക്കൾ: രാമചന്ദ്രൻ (കൂത്തുപറമ്പ്), വിജയൻ , പ്രമോദ്, ശോഭന, കോമളവല്ലി, പരേതരായ കണ്ടൻകുട്ടി , ലോഹിതാക്ഷൻ ,സത്യൻ.


ശവസംസ്കാരം ഞായറാഴ്ച (31 / 07/22)രാവിലെ 10 മണിക്ക് അല്ലാരിയിൽ വീട്ടുവളപ്പിൽ.