നാഷണലിസ്റ്റ്   എസ് സി / എസ് ടി   എലത്തൂർ ബ്ലോക്ക് കൺവെൻഷൻ കക്കോടിയിൽ വച്ച് നടന്നു...  കൺവെൻഷനിൽ

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കൺവെൻഷൻ

പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു...

   കൺവെൻഷൻ നാഷണലിസ്റ്റ്  എസ് സി/ എസ് ടി കോൺഗ്രസ്സ്

സംസ്ഥാന സിക്രട്ടറി ബൈജു ബാലൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു...

ജില്ലാ പ്രസിഡണ്ട് അറുമുഖൻ  കാക്കൂർ  മേലാൽ മോഹനൻ

നാരായണൻ കക്കോടി,  രതീഷ്  പാലത്ത്,കൈതമോളി മോഹനൻ  എന്നിവർ സംസാരിച്ചു..

       ഭാ രാഹികൾ .. ബൈജു പാലത്ത് പ്രസിഡണ്ട് '

'         പ്രസീത  വൈസ് പ്രസിഡണ്ട്

          മോഹനൻ തെയ്യമ്പാടി  ജന. സിക്രട്ടറി

            എം അറുമുഖൻ സിക്രട്ടറി

              മോഹനൻ എലത്തൂർ  ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു