ചരമം:-

നരിക്കുനി :-മുണ്ടുപാലം മoപ്പാട്ടിൽ കുഞ്ഞാന്തൻ (94)അന്തരിച്ചു,ഭാര്യമാർ- :-പെരച്ചി, പരേതയായ നാരായണി, മക്കൾ-പ്രഭാകരൻ(റിട്ടയേർഡ്  

എ സ് ഐ കേരളപോലീസ് ),രവീന്ദ്രൻ (ക്യാപ്റ്റൻ, റിട്ടയേർഡ് ആർമി ), അശോകൻ, ദേവദാസൻ(സുബേദാർ - ആർമി ,പൂനൈ)ശാന്ത, ലീല, ദേവകി, മരുമക്കൾ: - ഗംഗാധരൻ(കുളിരാമുട്ടി), രവീന്ദ്രൻ (പി ലാശ്ശേരി), രഞ്ജിനി(റിട്ടയേർഡ് , സാമൂഹ്യ ക്ഷേമ വകുപ്പ്), മിനി, സുഗത, സജിത(അധ്യാപിക, ജി എച്ച് എസ് നെല്ലാറച്ചാൽ), പരേതനായ മാധവൻ(മാനി പുരം), സംസ്കാരം ഇന്ന് (17-07-22)  

 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Ph: 8547782439