ചരമം:-

പുല്ലാളൂർ :-                   മേല്പള്ളി മന വാസുദേവൻ അടിതിരിപ്പാടിന്റെ ഭാര്യ സാവിത്രി അന്തർജനം (63)അന്തരിച്ചു. മക്കൾ.. ശ്രീലേഖ അന്തർജനം (ജി എച്ച് എസ് സ്ക്കൂൾ ,ആഴ്ചവട്ടം ), ശ്രീനാഥ് നമ്പൂതിരി (മേൽശാന്തി, ശ്രീ കരുവിശ്ശേരി വിഷ്ണു ക്ഷേത്രം, കോഴിക്കോട് ),                   മരുമക്കൾ: ജനാർദ്ദനൻ നമ്പൂതിരി (മേൽശാന്തി, ശ്രീ ഒല്ലൂർ ശിവ ക്ഷേത്രം, പൊറ്റമ്മൽ ), വിദ്യ അന്തർജനം (അധ്യാപിക, KMCT മുക്കം ).                            സഹോദരങ്ങൾ:- കൃഷ്ണൻ നമ്പൂതിരി, ഉഷ അന്തർജനം, ph :-

9946268957