ചരമം:-

നരിക്കുനി: -മൂർഖൻകുണ്ട് കിഴക്കെപുത്തൻപുരയിൽ ഗോവിന്ദൻ നായർ (76) അന്തരിച്ചു , ഭാര്യ :- നാരായണി ,മക്കൾ:- ശ്യാം ലാൽ, ശാലിനി. മരുമക്കൾ: ആതിര, ഷാജുമോൻ,

സഹോദരങ്ങൾ:- രാഘവൻ നായർ , യശോദ ,രത് നൻ നായർ ,ഉഷ ,വിജയൻ ,