ചരമം

ചേളന്നൂർ : കണ്ണങ്കര ശ്രീ വിദ്യാമന്ദിരം സ്കൂളിന് സമീപം മഠത്തിൽ നാണിയമ്മ (85 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ,

മക്കൾ : ശാന്ത, സദാനന്ദൻ ,ഷീബ,

മരുമക്കൾ: പ്രീത (കോറോത്ത് പൊയിലിൽ ), രാംദാസ് (കരുവിശ്ശേരി) . പരേതനായ ബാലൻ (ഈന്താട്), 

Ph :-9744537024, 

81579 07853