ചരമം:-
നരിക്കുനി :-മടവൂർ മുക്ക് വള്ളോപ്രച്ചാലിൽ മമ്മി (90) നിര്യാതനായി,
ഭാര്യ -പാത്തെയ് ,
മക്കൾ : മുഹമ്മദ് (അഫ്സൽ സ്റ്റോർ നരിക്കുനി), അബ്ദുറഹിമാൻ, (മുബാറക്ക് ട്രേഡേഴ്സ് നരിക്കുനി ) ,മജീദ് (മലബാർ ഹാർഡ് വേഴ്സ് നരിക്കുനി ), ആസ്യ, മറിയ ,റംല,
മരുമക്കൾ :-, മജീദ് (ആവിലോറ) , മറിയക്കുട്ടി (പാറന്നൂർ), സുബൈദ (പറശ്ശേരി മുക്ക് ), ജസ് ലി (അത്തോളി). പരേതരായ അബ്ബാസ് മുസ്ലിയാർ ,മുഹമ്മദ് കുട്ടി,


0 അഭിപ്രായങ്ങള്‍