അധ്യാപക ഒഴിവ്
മടവൂർ :-
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 16/08/2022 ചൊവ്വ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു,

0 അഭിപ്രായങ്ങള്‍