നരിക്കുനിയിലേക്കുള്ള രാത്രിയിലുള്ള ബസ് ആരംഭിച്ചു :-
നരിക്കുനി: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും നരിക്കുനിയിലേക്ക് ഇനി മുതൽ കക്കോടി-പാലത്ത്-പുല്ലാളൂർ വഴി സോപാനം ബസ് സർവീസ് ഉണ്ടായിരിക്കും.
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാത്രി 09.45 ന് ബസ് പുറപ്പെടും.

0 അഭിപ്രായങ്ങള്‍