ചരമം:-
ബാലുശ്ശേരി :-ബാലുശ്ശേരി ബ്ലോക്ക് ജംഗ്ഷനിൽ താമസിക്കുന്ന എം എം പറമ്പ് പുലിക്കുഴി പി. പി. ചന്തുക്കുട്ടി (72) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റ് തെച്ചി ഡിവിഷനിൽ തൊഴിലാളിയായിരുന്നു. സംസ്കാരം 11-09-22 ഞായറാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
ഭാര്യ : കമല,
മക്കൾ: പി. പി. ലീന, അഡ്വ: പി. പി. ലിനീഷ്,മരുമക്കൾ: ശിവൻ (കൊളപ്പുറത്ത് -നരിക്കുനി ), ഷിജിന,
സഹോദരൻ : അപ്പു, (മൂന്നാംതോട് ) ,
ph:9544817551


0 അഭിപ്രായങ്ങള്‍