ചരമം:

മടവൂർ : അരങ്കിൽ ത്താഴം ചീക്കുനിയിൽ താമസിക്കും ചെങ്കോത്ത് അബ്ദുറഹിമാൻ (74) അന്തരിച്ചു ,

ഭാര്യ : ഖദീജ, മക്കൾ : ജമാൽ, മുസ്തഫ, നജ്മുദ്ദീൻ, മരുമക്കൾ : സാബിറ, റുബീന, സബീന,

മയ്യിത്ത് നമസ്കാരം ഇന്ന് (20/09/22) ചൊവ്വാഴ്ച രാവിലെ 9.30 ന് അരങ്കിൽ ത്താഴം ജുമാ മസ്ജിദിൽ

Ph: 7594075415