ചരമം:

22/9/2022

മടവൂർ : വെളയാഞ്ചേരി താമസിക്കും പാറക്കൽ ഗംഗാധരൻ നായർ (ഗംഗൻ നായർ) (83) നിര്യാതനായി. ഭാര്യ : പരേതയായ ശാരദ, മകൻ : സുരേഷ് കുമാർ, മരുമകൾ : റീജ (ഐ സി ഡി എസ് സൂപ്പർവൈസർ), സഞ്ചയനം:- തിങ്കളാഴ്ച ,

Ph :-94467 84594