ചരമം:-

അരിയായി അമ്മ 

മടവൂർ :-മുട്ടാഞ്ചേരി  നൂഞ്ഞിപുറായിൽ അരിയായി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ തയമ്പാട്ടി. മക്കൾ. ബാബു (മെഡിക്കൽ കോളേജ് കോഴിക്കോട് ), വിനോദിനി.

മരുമക്കൾ. കൃഷ്ണൻകുട്ടി( ഈങ്ങാപ്പുഴ), റീന ( എഫ് എച്ച് സി  മടവൂർ) ,സഞ്ചയനം ചൊവ്വാഴ്ച.