ചരമം-

നരിക്കുനി: പന്നിക്കോട്ടൂർ നാരായണ കുന്നുമ്മൽ അബ്ദുറഹിമാൻ (90 ) അന്തരിച്ചു. ഭാര്യ: ഖദീജ. 

മക്കൾ: മുഹമ്മദ്‌, അസീസ് സഖാഫി പീറ്റക്കണ്ടി, അഷ്‌റഫ്‌, സക്കരിയ (ഇരുവരും ഖത്തർ), സുബൈദ.