എരവന്നൂർ എ.യു.പി സ്കൂളിൽ സ്റ്റാഫ് റൂം ലൈബ്രറിക്ക് തുടക്കമായി:
എരവന്നൂർ എ.യു. പി സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറി കൊടുവള്ളി BPC ശ്രീ. മെഹറലി ഉദ്ഘാടനം ചെയ്തു. അധ്യാപകരിൽ വായനാശീലം വർധിക്കേണ്ടതിന്റെ ആവശ്യകതയും ആധുനിക സമൂഹത്തിൽ അറിവുള്ള അധ്യാപന്റെ പ്രാധാന്യവും അദ്ദേഹം ഉണർത്തി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. എച്.എം. ഉമ്മർ മാസ്റ്റർ സ്വാഗതം പറഞ്ഞു. വീണ ടീച്ചർ, നീനാകുമാരി ടീച്ചർ, അബ്ദുറഹിമാൻ മാസ്റ്റർ, എന്നിവർ ആശംസ അറിയിച്ചു. അൻശിദ് നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍