യോഗ പരിശീലനത്തിന് തുടക്കമായി :-

ചേളന്നൂർ : പന്ത്രണ്ടാം വാർഡ് സി.ഡി.എസ്സ് കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ യോഗ പരീശിലനം ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ വാർഡ് മെമ്പറുമായ ഗൗരി പി. ഉദ്ഘാടനം ചെയ്തു, സി.ഡി.എസ് അംഗം ബിന്ദു കെ എം അധ്യക്ഷത വഹിച്ചു ,നവനീത് കുമാർ കെ., സന്തോഷ് പള്ളിപ്പൊയിൽ, എഡിഎസ് പ്രസിഡണ്ട്. സുനീറ ഗഫൂർ , സുലൈമാൻ വി , എൽസ ശോഭി. ബൈഷപ്രതീഷ് . എന്നിവർ സംസാരിച്ചു , മുതുവാട് ഗ്രാമകേന്ദ്രം ഹാളിൽ വെച്ച് ചേളന്നൂർ യോഗ ലവേഴ്സിന്റെ സഹകരണത്തോടെയാണ് ക്ലാസ് നടത്തുന്നത് ,