കുടിവെള്ളം പരിശോധിക്കുന്ന  ലബോറട്ടറി നരിക്കുനിയിൽ :-


1.09.2022. 



*നരിക്കുനി:* ആധുനിക സൗകര്യങ്ങളോടുകൂടി കേരള വാട്ടർ അതോറിറ്റിയുടെ NABL അംഗീകാരമുള്ള ജല പരിശോധന ലബോറട്ടറി നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തനമാരംഭിച്ചിരിക്കുന്നു.   ഫിസിക്കൽ, കെമിക്കൽ,  ബാക്ടീരിയോളജിക്കൽ വിഭാഗങ്ങളിലായി വെള്ളത്തിന്റെ 19 ഘടകങ്ങൾ പരിശോധിക്കാനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. വീട്ടിലെ വെള്ളവും ലൈസൻസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വെള്ളവും ടെസ്റ്റ് ചെയ്ത് അംഗീകൃത റിസൽട്ട് നൽകപ്പെടും

PH: 9048847122, 8921187196