വേൾഡ് ടൂറിസം ദിനാഘോഷം   സഘടിപ്പിച്ചു.



നരിക്കുനി - ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, ഡിപ്പാർട്മെന്റ് ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം വും ഡി ടി പി സി സംയുകതമായി വേൾഡ് ടൂറിസം ഡേ സെലിബ്രേഷനും, ഫ്ലാഷ് മോബ്, മെഹന്ദി ഫെസ്റ്റ്,  ഫേസ് പെയിന്റിംഗ്  എന്നീ പരിപാടികൾ ബേപ്പൂർ ബീച്ചിൽ വെച്ച് സഘടിപ്പിച്ചു.

ഡി ടി പി സി മാനേജർ Mr. ഇർഷാദ്, ഡെസ്റ്റിനേഷൻ മാനേജർ Mr. ഗൗതം, സെക്രട്ടറി Mr. നിഖിൽ ദാസ് RT മിഷൻ കോർഡിനേറ്റർ മിസ് ശ്രീകല, കൗൺസിലർ 47 വാർഡ് മിസ് ഗിരിജ, കൗൺസിലർ 48 വാർഡ് മിസ് രജനി, ഡിപ്പാർട്മെന്റ് ടീച്ചേർസ്, Mr. ജിഷ്ണു പി എസ്, മിസ് സിജി ജീവൻ, ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് കോഡിനേറ്റർസ്  എന്നിവർ പങ്കെടുത്തു.