ചരമം:

പുന്നശ്ശേരി: - ചന്തച്ചം വീട്ടിൽ വിനോദ് കുമാർ (46) അന്തരിച്ചു ,ഭാര്യ: ബിജില (PWD ബാലുശ്ശേരി) ,മക്കൾ:- വേദലക്ഷ്മി ,നിവേദ്കൃഷ്ണ ,പിതാവ്: പരേതനായ കരുണാകരൻ നായർ ,മാതാവ്: പാർവ്വതി അമ്മ ,

സഹോദരങ്ങൾ: തങ്കമണി ,ബാലകൃഷ്ണൻ (റിട്ടയേർഡ് സബ്ബ് ഇൻസ്പക്ടർ ) ,രാജേന്ദ്രൻ ,ദിനേശൻ ,സഞ്ചയനം :- ഞായറാഴ്ച ,

Ph.. 9072255265,