ചരമം:

എരവന്നൂർ : ദൈവമുള്ള കണ്ടിയിൽ അനിൽ കുമാർ(50) നിര്യാതനായി. അച്ഛൻ :- പരേതനായ അരോത്ത് രാമൻ നായർ ,അമ്മ :- പരേതയായ ശാരദാമ്മ, ഭാര്യ :-സ്മിത ,മക്കൾ:- സൗരഭ്, സൗഭഗ്, സഹോദരങ്ങൾ:- പ്രസന്ന, രാജിനി, സഞ്ചയനം -ശനിയാഴ്ച,

ph:-9947041893