ചരമം:

മാളു (65)

മടവൂർ :- രാംപൊയിൽ  അടുക്കത്തുമ്മൽ വാസുവിൻ്റെ ഭാര്യ മാളു (65) അന്തരിച്ചു ,സംസ്ക്കാരം ( 4/10/22, ചൊവ്വാഴ്ച) ഇന്ന്  രാത്രി പത്ത്മണിക്ക്, മക്കൾ:- ശ്രീജ,മനേഷ് ,പ്രജീഷ്, പ്രശാന്ത്,